Murder: കുടുംബവഴക്ക്; ഭര്‍ത്താവിന്റെ വെട്ടിയെടുത്ത തലയുമായി ഭാര്യ പോലീസ് സ്റ്റേഷനില്‍

കാമുകിയെ വിസ്മയിപ്പിക്കാന്‍ നാലു കോടിയുടെ ഡയമണ്ട് മോതിരം വാങ്ങി ; സമ്മാനിക്കും മുന്‍പ് സത്യം അറിഞ്ഞു , കാമുകിക്ക് മറ്റൊരു കാമുകന്‍ കൂടിയുണ്ട്സംഭവം നടന്നത് തിരുപ്പതിക്ക് സമീപം റെനിഗുണ്ടയിലാണ്.

പോലിസ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് ഭാര്യയായ വസുന്ധര തന്റെ ഭര്‍ത്താവ് രവിചന്ദ്രനെ കത്തികൊണ്ട് ആക്രമിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് (Murder). എന്നിട്ടും കലിയടങ്ങാത്ത യുവതി ഭര്‍ത്താവിന്റെ കഴുത്തറുക്കുകയായിരുന്നു. ശേഷം മുറിച്ച തല ബാഗിലാക്കി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Murder | കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പോലീസ് സ്റ്റേഷന് മുന്നില്‍ ഉപേക്ഷിച്ചു

സ്റ്റേഷനിലെത്തിയ യുവതിയെ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എസ്‌വി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.

പലപ്പോഴും ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുമായിരുന്നു. രവിചന്ദ്രനും വസുന്ധരയും തമ്മില്‍ എന്നും വഴക്ക് പതിവായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ദമ്ബതികള്‍ തമ്മില്‍ എന്തോ പ്രശ്നത്തിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും പ്രകോപിതനായ യുവതി ഭര്‍ത്താവിനെ കുത്തിക്കൊല്ലുകയുമായിരുന്നുവെന്ന് (Murder) പോലീസ് വ്യക്തമാക്കി.

Viral റോഡിലൂടെ ബുള്ളറ്റ് പായിച്ച്‌ വധു! വീഡിയോ കാണാം

മാത്രമല്ല കൃത്യം നടത്തിയ ശേഷം അറുത്തെടുത്ത തലയുമായി യുവതി പോലീസ് സ്റ്റേഷനില്‍ എത്തുകയും ചെയ്തുവെന്നും പോലീസ് അറിയിച്ചു. ദമ്ബതികള്‍ക്ക് 20 വയസ്സുള്ള ഒരു മകനുമുണ്ട്. സംഭവത്തെക്കുറിച്ച്‌ പോലീസ് വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post