Showing posts from January, 2022

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നത് ആലുവയിലെ ഹോട്ടലില്‍, സിദ്ദിഖ് എന്നയാള്‍ പങ്കെടുത്തു; സത്യങ്ങള്‍ അറിയാവുന്ന പലരും ഉണ്ടെന്ന് പള്‍സര്‍ സുനിയുടെ അമ്മ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പറയുന്നതെല്ലാം സത്യമാണെന്ന…

ഇവന്മാരുടെ പണക്കൊതി കാണുമ്ബോള്‍ അറപ്പ് തോന്നും; ഇനി നാട്ടില്‍ നില്‍ക്കുന്നില്ല, വിദേശത്തേക്ക് മടങ്ങി പോകുന്നു'; ധാന്യ മില്ല് തുടങ്ങാന്‍ ലൈസന്‍സിന് കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്ത് അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും കീറി എറിഞ്ഞ് യുവതി; കൊച്ചി കോര്‍പറേഷന്‍ മേഖലാ ഓഫീസിലെ ദുരനുഭവത്തില്‍ മനം മടുത്ത് മിനി ജോസ് ചോദിക്കുന്നു സര്‍ക്കാരിന്റെ പ്രവാസി പ്രേമം 'തള്ള്' മാത്രമോ?

കൊച്ചി: ചെറുകിട വ്യവസായം തുടങ്ങുന്നതിനായുള്ള ലൈസന്‍സിനായി കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റ…

മോള്‍ടെ കരള്‍ മാറ്റി വെയ്ക്കണം! എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച്‌ ആര്യ'; പ്രചാരണങ്ങള്‍ക്ക് പിന്നിലെ സത്യം ഇത്.., പ്രതികരിച്ച്‌ ആര്യ

തന്റെ മകളുടെ പേരില്‍ പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തയ്‌ക്കെതിരെ നടിയും അവതാരകയുമായ ആ…

ഉക്രെയിനെ വരിഞ്ഞു മുറുക്കി പട്ടാളവിന്യാസം പൂര്‍ത്തിയാക്കി റഷ്യ; യുദ്ധത്തിന് ഗ്രീന്‍ സിഗ്‌നല്‍ നല്‍കി പുടിന്‍; ഉറക്കം തൂങ്ങി യുഎസ് പ്രസിഡണ്ട് യൂറോപ്പിനെ ചാമ്ബലാക്കുമെന്ന് മുന്നറിയിപ്പ്; ജോ ബൈഡന്റെ കഴിവുകേടില്‍, ചെറുത്തുനില്‍ക്കാന്‍ പോലും കഴിയാതെ ഉക്രെയിന്‍ കീഴടങ്ങിയേക്കും

മോസ്‌കോ: റഷ്യന്‍ ഭാഗത്തുനിന്നും ഒരു ചെറിയ ആക്രമണം ഉണ്ടായാല്‍ പോലും അത് യുദ്ധമായി കാണുമെ…

കാമുകിയെ വിസ്മയിപ്പിക്കാന്‍ നാലു കോടിയുടെ ഡയമണ്ട് മോതിരം വാങ്ങി ; സമ്മാനിക്കും മുന്‍പ് സത്യം അറിഞ്ഞു , കാമുകിക്ക് മറ്റൊരു കാമുകന്‍ കൂടിയുണ്ട്

നമുക്കെല്ലാവര്‍ക്കും നല്ല പ്രണയകഥ ഇഷ്ടമാണ്. എന്നാല്‍ എല്ലാ പ്രണയകഥകള്‍ക്കും സന്തോഷകരമായ…

ബലാല്‍സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയ രാജ്യത്ത ആദ്യ വ്യക്തിയാണ് ദിലീപ്; ഗൂഢാലോചനാ കേസില്‍ തെളിവു ലഭിക്കല്‍ പ്രയാസമെങ്കിലും ശബ്ദസാമ്ബിളുകള്‍ അടക്കം ലഭിച്ചിട്ടുണ്ട്; ബാലചന്ദ്ര കുമാറിന്റെ ശബ്ദരേഖകള്‍ ചൂണ്ടിക്കാട്ടിയുള്ള പ്രോസിക്യൂഷന്‍ വാദം കോടതി മുഖവിലയ്ക്കെടുത്താല്‍ ദിലീപിന് വീണ്ടും അഴിക്കുള്ളില്‍ പോകാന്‍ അവസരം ഒരുങ്ങും; നടന് ഇന്ന് നിര്‍ണായക ദിനം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിനം.കേസ് അന്വേഷിച്ച ഉദ്…

'5 പേര്‍ക്ക് 5,000 വീതം കൈക്കൂലി വേണം'; ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ രേഖകള്‍ കീറിയെറിഞ്ഞ് യുവതി

കൊച്ചി: കുവൈത്തിലെ സര്‍ക്കാര്‍ മേഖലയിലെ ജോലി ഉപേക്ഷിച്ച്‌ സ്വദേശത്ത് എത്തി ഫ്ലവര്‍മില്‍…

തിരുവനന്തപുരം കഴക്കൂട്ടത്ത് അമിതവേഗതയില്‍ മൂന്നുപേര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം കഴക്കൂട്ടത്ത് അമിതവേഗതയില്‍ മൂന്നുപേര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ച്‌ കാ…

200 പവനിട്ട് 11 കൊല്ലം മുമ്ബ് വിവാഹം; ഖത്തറിലെ ഓയില്‍ റിഗിലെ ഉദ്യോഗസ്ഥന്‍ കുടുംബത്തെ നോക്കിയത് പൊന്നു പോലെ; ഭാര്യയെ തല്ലാത്ത ഭര്‍ത്താവിന് നീതുവിന്റെ മനസ്സില്‍ വില്ലന്‍ പരിവേഷം; ലഹരി മൂത്ത് മര്‍ദ്ദിച്ച കാമുകന്‍ നല്‍കിയത് സുരക്ഷിത ബോധവും; ആ കാമുകനെ നഷ്ടപ്പെടാതിരിക്കാന്‍ ഗര്‍ഭകഥയും കുട്ടിയെ തിട്ടിയെടുക്കലും; ഇത് നീതുരാജിന്റെ കഥ

കോട്ടയം: നീതുരാജിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷാ മയക്കു മരുന്നിന് അടിമ.ഗള്‍ഫില്‍ നല്ല ജോല…

25 കോടി രൂപ സംഭാവനയുമായി മുകേഷ് അംബാനി സിപിഐ നേതാവിനെ സമീപിച്ചു: വെളിപ്പെടുത്തലുമായി പന്ന്യന്‍ രവീന്ദ്രന്‍

ആലപ്പുഴ: ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത്, 25 കോടി രൂപ സംഭാവനയുമായി മുകേഷ് അംബാനി സി…

പാലം കടക്കുവോളം നാരായണ, കടന്ന് കഴിഞ്ഞാല്‍ കൂരായണ: ഫ്ലൈ ഓവര്‍ ഉദ്ഘാടനത്തിന് ഒമിക്രോണ്‍ മുഖ്യ അഥിതി, പരിഹാസം

പാലം കടക്കുവോളം നാരായണ, കടന്ന് കഴിഞ്ഞാല്‍ കൂരായണ: ഫ്ലൈ ഓവര്‍ ഉദ്ഘാടനത്തിന് ഒമിക്രോണ്‍ മ…

ഉദ്ഘാടനം ചെയ്യേണ്ട മൊബൈല്‍ ടവര്‍ കണ്ട് ഞെട്ടി എം.എല്‍.എ; പണികൊടുത്തത് നെറ്റ്‌വര്‍ക്കില്ലാതെ വലഞ്ഞ ഗ്രാമവാസികള്‍

ഒഡീഷയിലെ ബന്ദപാരി ഗ്രാമവാസികള്‍ ബി.ജെ.ഡി എം.എല്‍.എ പ്രദീപ് കുമാര്‍ ദിഷാരിയെ കാണാനെത്തി.…

'രഹാനെയോ വിഹാരിയോ?'; മൂന്നാം ടെസ്റ്റില്‍ ആരെ കളിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ കളിപ്പിക്കേണ്…

'നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടി, കോടികള്‍ വാഗ്ദാനം ചെയ്തു'; ദിലീപിനെതിരെ വെളിപ്പെടുത്തലുമായി പള്‍സര്‍ സുനിയുടെ അമ്മ

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെതിരെ കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ…

നിയമഭേദഗതി: നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാവശ്യപ്പെട്ട് എം.പിമാര്‍ക്ക് കത്തയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ

ഡല്‍ഹി: നിയമഭേദഗതി വരുത്താന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് എം.പിമാര്‍ക…

കൊടുങ്ങല്ലൂര്‍ അമ്മയുടെ പുണ്യം, ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 50.66 കോടി നേടിയ മലയാളിയുടെ ഭൂമി കൊടുങ്ങല്ലൂരമ്മയ്ക്ക്

അബുദാബി: തനിക്ക് ലഭിച്ച ഭാഗ്യത്തില്‍ നിന്ന് അര്‍ഹതപ്പെട്ടവരിലേക്ക് അതിന്റെ പുണ്യമെത്തിക…

മക്കള്‍ മൂന്ന് പേരും മതംമാറി; ഇനി സ്വത്തുക്കള്‍ നല്‍കാനാവില്ല,രണ്ട് കോടിയുടെ സമ്ബാദ്യം ക്ഷേത്രത്തിന് നല്‍കി 85കാരന്‍

ചെന്നൈ: മക്കള്‍ മൂന്ന് പേരും മതം മാറിയതില്‍ മനംനൊന്ത് സ്വത്തുക്കളെല്ലാം ക്ഷേത്രത്തിന് എ…

മൂന്നാം തരംഗമെത്തി; ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികള്‍; അതിതീവ്ര വൈറസ് വ്യാപനമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി; രാജ്യത്ത് കൊറോണ വൈറസിന്റെ അതിതീവ്ര വ്യാപനമെന്ന് റിപ്പോര്‍ട്ട്. പുതിയതായി ഒര…

രാജീവിനെ വധിക്കാൻ സോണിയയുടെ ക്വട്ടേഷൻ, സുബ്രമണ്യം സ്വാമിയുടെ ആരോപണത്തിനെതിരെ കോൺഗ്രസ് നിയമനടപടി എടുത്തിട്ടില്ല

തൃശൂർ: പ്രധാനമന്ത്രി നരേന്ദ് മോദിയുടെ വാഹനവ്യൂഹം പഞ്ചാബിൽ കുടുങ്ങിയതുമായി ബന്ധപ്പെട്ട് …

വൈറസ് പെരുകുന്നത് 70 ഇരട്ടി വേഗതയില്‍; ഒമിക്രോണ്‍ ബാധിച്ചവരുടെ ശ്വാസകോശത്തിന് എന്തു സംഭവിക്കും; പഠന ഫലം പുറത്ത് വിട്ട് ഗവേഷകര്‍

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജാഗ്രതയിലാണ് ലോകരാജ്യങ്ങള്‍. പല രാജ്യങ്ങളിലും …

രോഗികളുടെ എണ്ണം വീണ്ടും നാലായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4649 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 928, തിര…

കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത് വി​ല്‍​ക്കാ​നെ​ന്ന് പ്ര​തി; കു​ട്ടി​ക്ക​ട​ത്ത് റാ​ക്ക​റ്റെ​ന്ന് സം​ശ​യി​ച്ച്‌ മ​ന്ത്രി

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ ക​ട​ത്തി​യ സ്ത്രീ​യെ …

ആര്‍.എസ്.എസിനേയും പൊലീസിനേയും വിമര്‍ശിച്ച് പോസ്റ്റിട്ടു: എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം: സംസ്ഥാനത്ത് നാളെ ആയുധങ്ങളടക്കം ശേഖരിച്ച് അവയുമായി പ്…

Load More That is All